അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി പൃഥ്വി ഷാ | OneIndia Malayalam

2018-10-16 52

പൃഥ്വി ഷായുടെ ബാറ്റിങ്ങിനെ ഇതാദ്യമായാണ് ക്യാപ്റ്റന്‍ കോലി പുകഴ്ത്തുന്നത്. അസാധാരണമായ ധൈര്യശാലിയും ബാറ്റിങ്ങിലെ കൃത്യതയും ആത്മവിശ്വാസവും പൃഥ്വിയില്‍ വേണ്ടുവോളമുണ്ടെന്ന് ക്യാപ്റ്റന്‍ പറയുന്നു. കൂടുതലറിയാൻ കാണു